08:11am 22 April 2026
NEWS
അസoബ്ലീസ് ഓഫ് ഗോഡ് ശാലേം ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും,സംഗീത ശുശ്രൂഷയും
21/04/2026  10:07 AM IST
nila
അസoബ്ലീസ് ഓഫ് ഗോഡ് ശാലേം ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും,സംഗീത ശുശ്രൂഷയും

വെൺമണി: അസoബ്ലീസ് ഓഫ് ഗോഡ് ശാലേം ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും,സംഗീത ശുശ്രൂഷയും ഏപ്രിൽ 25, 26(ശനി, ഞായർ )ദിവസങ്ങളിൽ തച്ചപ്പള്ളി എൽ. പി. സ്കൂളിന് സമീപം ആദിക്കാട്ടേത്ത് നിസ്സി ഭവനാങ്കണത്തിൽ നടത്തും.
.പാസ്റ്റർ അനീഷ്‌ കാവാലം ബൈബിൾ പ്രഭാഷണം നടത്തുo . എ ജി ചെങ്ങന്നൂർ സെക്ഷൻ പ്രിസ്‌ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചൻ യോഗം ഉദ്ഘാടനം ചെയ്യുo .
,പാസ്റ്റർ തോമസ് എബ്രഹാം നേതൃത്വം നൽകുo .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img